കണ്ണാടിക്കൽ: പരേതനായ നടമ്മൽ ശ്രീധരന്റെ ഭാര്യ ഗിരിജ (67) നിര്യാതയായി. മക്കൾ: പ്രവീൺ (ഇന്ത്യൻ ആർമി), സഞ്ജീവ് (പ്രസൂൺ -കൂറ്റഞ്ചേരി ശിവ ക്ഷേത്രം). മരുമക്കൾ: ദിവ്യ (വാഴക്കാട് ഹയർസെക്കൻഡറി സ്കൂൾ), ലിഷി (സെൻട്രൽ ഏജൻസീസ്). സഹോദരങ്ങൾ: പരേതനായ ചാമപറമ്പിൽ ഭരതൻ (റിട്ട. എക്സൈസ്), പരേതനായ മാധവൻ (റിട്ട. എഫ്.സി.ഐ), ബാലകൃഷ്ണൻ (റിട്ട. എസ്.ഐ), സുധാകരൻ (റിട്ട. എക്സൈസ്), പരേതനായ രാധാകൃഷ്ണൻ (റിട്ട. എസ്.എസ്.ഐ), പരേതനായ സുരേഷ് ബാബു (സെൻട്രൽ എക്സൈസ്), നടേശൻ (കോപ്പർഫോളിയോ), ലളിത കോട്ടൂളി.