പെരുമണ്ണ: പട്ടരുതൊടികയിൽ രവീന്ദ്രൻ (63) നിര്യാതനായി. ശക്തി ഓട്ടോമൊബൈൽസ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: അനിത (മിനി- വ്യാപാരി വ്യവസായി സമിതി പെരുമണ്ണ യൂനിറ്റ് ജോ. സെക്രട്ടറി). മക്കൾ: സൂരജ്, ശ്രുതി. മരുമക്കൾ: ജിതേഷ്, അമൃത. സഹോദരങ്ങൾ: ശാന്ത, കമല, തങ്കമണി, ബേബി, പ്രേമ, ശോഭ, അനിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.