കോഴിക്കോട്: പാവങ്ങാട് വിഹാരത്തിൽ സുജയ രാമചന്ദ്രൻ (79) നിര്യാതയായി. പിതാവ്: പരേതനായ എം.കെ. രാഘവൻ. മാതാവ്: പരേതയായ യശോധര. ഭർത്താവ്: പരേതനായ പി.കെ. രാമചന്ദ്രൻ. മക്കൾ: സ്മിത സുധീർ, ആർ. സുജിത്ത്കുമാർ (ഫോട്ടോഗ്രാഫർ, ന്യൂയോർക്ക്), ആർ. ശിവകുമാർ (എൻജിനീയർ, കോയമ്പത്തൂർ). മരുമക്കൾ: സുധീർ ദേവദാസ് (റിട്ട. മാനേജർ റിസർച്ച് മാതൃഭൂമി), നന്ദിനി സുജിത്ത്കുമാർ, ഹേമ ശിവകുമാർ. സഹോദരങ്ങൾ: രാജീവ് പുന്ന (ന്യൂയോർക്ക്), സൂര്യ ചന്ദ്രശേഖർ, രതീഷ് രാഘവൻ, ശോഭ കല്ലാട്ട്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.