വടകര: പുതുപ്പണം അദീല കോട്ടേജിൽ കുന്നുമ്മൽ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അദീല, അഖീല, അമീറ. മരുമക്കൾ: റബീഷ്, ഷക്കീർ. സഹോദരൻ: മുസ്തഫ, പാത്തുമ്മ, സുലൈഖ, മറിയ, സൈനബ, പരേതയായ സുബൈദ.