നാദാപുരം: പാറക്കടവിലെ ദീർഘകാല വ്യാപാരിയും പാറക്കടവ് ബൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ കോമ്പിപൊന്നംകോട്ട് കുഞ്ഞമ്മദ് ഹാജി (78) നിര്യാതനായി. ഭാര്യ: മഠത്തിൽ സാറ (കടവത്തൂർ). മക്കൾ: അഷ്റഫ്, റഫീഖ് (ഇരുവരും ദുബൈ), സുബൈദ, സമീറ, സുമയ്യ. മരുമക്കൾ: ഷരീഫ്, മുജീബ്, സലീം, ഫർഹ, സഹല. സഹോദരങ്ങൾ: കോമ്പികുനിയിൽ ഹസ്സൻ ഹാജി, പരേതയായ ആയിശു.