എളേറ്റിൽ: പന്നൂർ നീരാട്ടുപാറപൊയിൽ അബ്ദുറഹിമാൻ ഹാജി (70) നിര്യാതനായി. മക്കൾ: ഇക്ബാൽ, സിയ്യാലി, സജ്ന, റഹീന. മരുമക്കൾ: ഫാറൂഖ് മടവൂർ (സൗദി), ഫൈസൽ (നരിക്കുനി), സുഹറ (പുത്തൂർ), ആരിഫ (ചെലപ്രം). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.