കുന്ദമംഗലം: കാരന്തൂർ ചിത്രാത്ത് അബ്ദുസ്സമദ് മാസ്റ്റർ (57) നിര്യാതനായി. ഭാര്യ: അസ്മാബി (മർകസ് ബോയ്സ് സ്കൂൾ അധ്യാപിക, കാരന്തൂർ). മക്കൾ: മുഹമ്മദ് നിഹാദ് (എം.ബി.ബി.എസ് വിദ്യാർഥി, ആലപ്പുഴ മെഡിക്കൽ കോളജ്), മുഹമ്മദ് റോഷൻ (എം.ബി.ബി.എസ് വിദ്യാർഥി, കോഴിക്കോട് മെഡിക്കൽ കോളജ്), ദിൽഷ ഫാത്തിമ (വിദ്യാർഥിനി, മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ).