ബേപ്പൂർ: മാത്തോട്ടം പുഞ്ചപ്പാടം അഹമ്മദ് കോയയുടെ മകൻ എ.ടി. റസാഖ് (60) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അറഫാത്ത്, ജംഷീർ, ഫാമിദ. മരുമക്കൾ: അനീഷ് ബാബു, ഹർഷിന, സുഫൈറ. സഹോദരങ്ങൾ: സലാം, റഫീഖ്, സുഹറ, സുമിത, പരേതരായ ആലി, സുബൈദ.