കൊടിയത്തൂർ: ചെറുവാടി നെച്ചിക്കാട്ട് കുഞ്ഞാലി (66) നിര്യാതനായി. ഭാര്യ: സാനിയ. മക്കൾ: മുഹമ്മദ് ഷഹാൻ, സഫ്നു. മരുമക്കൾ: ഷുക്കൂർ തെക്കുമുറി, നസീബ മഞ്ചേരി. സഹോദരങ്ങൾ: കോയാമുട്ടി, അബ്ദുല്ല, ആമിന, ഇമ്പിച്ചിപ്പാത്തു, പരേതനായ മൊയ്തീൻകുട്ടി.