കക്കോടി: മഞ്ചേരിൽ രാജമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: രവികുമാർ മഞ്ചേരിൽ (സിവിൽ കൺസൾട്ടന്റ്, സി.പി.എം കക്കോടി ബസാർ ബ്രാഞ്ച് മെംബർ), സുജാകുമാരി (ചെങ്ങന്നൂർ), ഗീതാകുമാരി (ചെങ്ങന്നൂർ). മരുമക്കൾ: സിന്ധു രവികുമാർ (പി.ഡബ്ല്യുഡി ക്വാളിറ്റി വിങ്), സദാശിവൻ (ചെങ്ങന്നൂർ), സുരേന്ദ്രൻ (ദുബൈ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 5.30ന് മാവൂർ റോഡ് ശ്മശാനത്തിൽ.