കാഞ്ഞിരോട്: മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം നഫീസ മൻസലിൽ താമസിക്കുന്ന പള്ളിക്കചാലിൽ പി.സി. കദീജ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുനിയിൽ അബ്ദുല്ലകുട്ടി (ആദ്യകാല വ്യാപാരി, കാഞ്ഞിരോട്). മക്കൾ: പി.സി. മുഹമ്മദലി (കച്ചേരിപറമ്പ്), പി.സി. ഇബ്രാഹിം (കോഴിക്കോട്), മറിയം, ആയിഷ, ബീക്കുട്ടി (എല്ലാവരും കൊട്ടനിചേരി), നഫീസ, കുഞ്ഞാമിന (കാഞ്ഞിരോട്), പരേതനായ മൊയ്തീൻ. മരുമക്കൾ: അബ്ദുൽകരീം പാറക്കൽ, ടി. മൊയ്തു (ജമാഅത്ത് ഇസ് ലാമി ഹൽഖ നാസീം കാഞ്ഞിരോട്), അബ്ദുൽസലാം എഴുത്താണി (കാഞ്ഞിരോട്), അബ്ദുൽ ജബ്ബാർ (വാരം), താഹിറ (കച്ചേരിപറമ്പ്), ജസീല (നിലമ്പുർ), പരേതനായ കൊമ്പൻ മായൻ കുട്ടി (കാഞ്ഞിരോട്). സഹോദരങ്ങൾ: പരേതരായ പി.സി. മമ്മു, ഫാത്തിമ (ഇരുവരും കാഞ്ഞിരോട്).