ഉരുവച്ചാൽ: കളറോഡ് ഫാത്തിമ മൻസിൽ എൻ.കെ. അബ്ദുന്നാസർ (56) നിര്യാതനായി. സൗദി അബഹയിൽ ഏറെക്കാലം ഡ്രൈവറായി ജോലി ചെയ്തിരുന്നു. കീഴൂരിലെ പരേതരായ എം.കെ. മമ്മൂട്ടി ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: കാര്യത്ത് ഷാഹിന. മക്കൾ: നാസിന, ഫാത്തിമ സഹ്റ, മുഹമ്മദ്. മരുമകൻ: പി. മുഹമ്മദ് അശ്റഫ്. സഹോദരങ്ങൾ: ഹംസ, ഖാലിദ്, ഷറഫുദ്ദീൻ, സക്കരിയ, സൈബന്നിസ, താജുദ്ദീൻ (ഗൾഫ്).