പാനൂർ: ബെയിസിൽ പീടികയിൽ പുതിയവീട്ടിൽ രത്നവല്ലി (77) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നമ്പ്യാർ വേറ്റുമ്മൽ (റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ). മക്കൾ: ബിന്ദു, രേഖ. മരുമക്കൾ: രാജീവൻ (പാനൂർ), സുരേഷ് (കൊളശ്ശേരി). സഹോദരങ്ങൾ: വിലാസലതിക (മൈസൂർ), വിജയകുമാരി (കാപ്പുമ്മൽ), ശൈലേന്ദ്രൻ, ജയതിലക് (ഇരുവരും ആറാം മൈൽ), ബേബി ചിത്രലേഖ (പുത്തൂർ), ദിലിപ്കുമാർ (കണ്ണൂർ).