പെരിഞ്ഞനം: വെസ്റ്റ് പെരിഞ്ഞനം പരേതനായ കിഴക്കേടത്ത് കളപ്പുരക്കൽ ബാവയുടെ മകൻ അശോകൻ (79) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: സുഷമ. മക്കൾ: ആശ, അജയ്, കണ്ണൻ. മരുമക്കൾ: രാഗേഷ്, പ്രജിത.