ഒല്ലൂർ: പെരുവാംകുളങ്ങര വിതയത്തിൽ പരേതനായ ജോസഫിന്റെ മകൻ വർഗീസ് (62) നിര്യാതനായി. ഭാര്യ: ഷോളി. മക്കൾ: വിനീത്, വിവേക്. മരുമക്കൾ: ഡെൽഫി, അതിശയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പടവരാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.