കയ്പമംഗലം: ചളിങ്ങാട് ഒറ്റത്തൈ സെന്റർ പടിഞ്ഞാറ് കൊറ്റായിപറമ്പിൽ അബ്ദുലുവിന്റെ ഭാര്യ സുഹറ (65) നിര്യാതയായി. മക്കൾ: ഹാജിറ, സിംബാദ് (വിഡിയോഗ്രാഫർ), അഫ്സത്. മരുമക്കൾ: റഫീക്ക്, പ്രിയ, സിറാജ്.