മാള: ഏർവാടി പരേതനായ മുഹമ്മദ് തമീം തമ്പിയണ്ണന്റെ ഭാര്യ ജൊഹറ (76) നിര്യാതയായി. മക്കൾ: മുഹമ്മദ് റിയാസ്, അബ്ദുൽ ഹലിം, തസ്ലിംബാബു. മരുമക്കൾ: ഫർഷാന, സൂര്യ, അമീന.