കിഴക്കഞ്ചേരി: ഇളവംപാടം പണിക്കത്ത് വീട്ടിൽ വെള്ളച്ചി (75) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ശിവരാജൻ, സഹദേവൻ, ഉഷാകുമാരി, വാസു, രഘു. മരുമക്കൾ: സുനിത, സിന്ധു, രാജൻ, സന്ധ്യ, ദീപ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മമ്പാട് വാതക ശ്മശാനത്തിൽ.