ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് നല്ലൂർ ചന്ദ്രിക അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനമേനോൻ. മക്കൾ: രഘുനന്ദനൻ, രേഖ. മരുമക്കൾ: സുനന്ദ, അനൂപ് കുമാർ.