വേങ്ങര: വേങ്ങര എസ്.എസ്. റോഡിൽ തച്ചരുപടിക്കൽ കൊളക്കാട്ടിൽ കുഞ്ഞീതു (85) നിര്യാതനായി. ഭാര്യമാർ: സുഹ്റ പാലമഠത്തിൽ പുതുപ്പറമ്പിൽ (കൊടുവായൂർ), പരേതയായ കദീജ തൂമ്പത്ത് എടപ്പനാട്ട് (പറപ്പൂർ).
മക്കൾ: റസിയ ടീച്ചർ, മുനീറ, ഉമ്മു കുൽസു, അബ്ദുൽ ഗഫൂർ, മുഹമ്മദ് ബഷീർ, ജംസീന, സൗദാബി, മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, പരേതയായ ബിൽകീസ്.
മരുമക്കൾ: ഷാഹിദ് പരുത്തിക്കുന്നൻ (ക്ലാരി മൂച്ചിക്കൽ), മുഹമ്മദ് അലി ചോലശ്ശേരി (വടക്കേമണ്ണ), മുഹമ്മദ് കുട്ടി കറുത്തേടത്ത് (പൂക്കോട്ടൂർ), കെ. അബ്ദുൽ ജബ്ബാർ, അബു താഹിർ കൈതക്കൽ (കുറുപ്പുംപടി), സൽമത്ത് (ചെറുവണ്ണൂർ), സുമയ്യ വാളപ്ര (മൊറയൂർ), എം. ഫൗസിയ (രാമനാട്ടുകര).