വേങ്ങര: കൂരിയാട് കുണ്ടുപുഴക്കൽ കോയാമു ഹാജി (66) നിര്യാതനായി. ദീർഘകാലം മക്കയിൽ പ്രവാസിയായിരുന്നു. മാതാട് മൻശഉൽ ഉലൂം മദ്റസ കമ്മിറ്റി പ്രസിഡന്റ്, കൂരിയാട് മസ്ജിദ് റഹ്മാൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: ഫൈസൽ ബാബു, റസീന, ജംഷീന. മരുമക്കൾ: ഖദീജ (കളിയാട്ടമുക്ക്), നിസാർ (താനൂർ).