മലപ്പുറം: ചട്ടിപ്പറമ്പ് ചാഞ്ഞാലിലെ പരേതനായ തൂമ്പത്ത് സൈതലവിയുടെ മകൻ അബ്ദുൽ അസീസ് (57) നിര്യാതനായി. ചട്ടിപ്പറമ്പിലെ തൂമ്പത്ത് ബോൾട്ട് ഹൗസ് ഉടമയായിരുന്നു. മാതാവ്: പള്ളിയാൽതൊടി ഫാത്തിമ (കുരുവമ്പലം).
ഭാര്യ: ഉരോതോടി സഫിയ (താണിക്കൽ). മക്കൾ: മുഹ്സിന, ഇഹ്സാൻ, ആയിഷ, യാസീൻ. മരുമകൻ: നൗഫൽ (ചന്തപ്പറമ്പ്). സഹോദരങ്ങൾ: മൈമൂന (കരീപ്പറമ്പ്), സഫിയ (പഴമള്ളൂർ), മൊയ്തീൻ, അബ്ദുസ്സലീം (മലബാർ ഹാർഡ് വെയർ), മുഹമ്മദ് മുസ്തഫ (തൂമ്പത്ത് മോട്ടോർ സർവിസ്), അബൂബക്കർ സിദ്ദീഖ്, അബ്ദുൽ ജലീൽ, റുബീന (പറപ്പൂർ).