പൂക്കോട്ടുംപാടം: ഉപ്പുവള്ളി തച്ചങ്ങോടൻ കുഞ്ഞലവിയുടെ മകൻ സമീർ (36) നിര്യാതനായി. പൂക്കോട്ടുംപാടത്ത് ചുമട്ടുതൊഴിലാളിയായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: ആരിഫ. മക്കൾ: ഇഷ ഫാത്തിമ, ഐസിൻ, ഇവ ഐറിൻ.