ബേപ്പൂർ: അമ്പലത്തിൽ ഗംഗാധരൻ (83) മാത്തോട്ടത്തെ വസതിയിൽ നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: സതീശൻ, സുഭാഷ്, ഷൈമ. മരുമക്കൾ: കവിത, ഷൈനി, മധുറാം (നല്ലളം). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.