കായക്കൊടി: പയപ്പറ്റ മൊയ്തു മുസ്ലിയാർ (87) നിര്യാതനായി. ഭാര്യമാർ: കദീജ, പാത്തുട്ടി. മക്കൾ: റഹ്മത്ത്, സാജിദ, കെ.പി. റഷീദ് (അധ്യാപകൻ എം.ഐ.എം എച്ച്.എസ്.എസ് പേരോട്), സലീം, കരീം, അജ്മൽ, സൽമാൻ, കമറുദ്ദീൻ, പരേതനായ സത്താർ. മരുമക്കൾ: മൊയ്തു ദാരിമി (ചങ്ങരോത്ത്), ഹമീദ് എള്ളിൽ, ആയിഷ (അധ്യാപിക എം.ഐ.എം എച്ച്.എസ്.എസ് പേരോട്), സുമയ്യ, ഷാഹിദ, റയ്ഹാനത്ത്, ഷബിന, ഫർഹാന. സഹോദരങ്ങൾ: ബിയ്യാത്തു, ആയിശു, മർയം, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, അമ്മദ് ഹാജി, പാത്തു, കുഞ്ഞാമി.