പാലേരി: തെരുവത്തുപറമ്പ് താമസിക്കും കുറ്റ്യാടി തൂവാട്ട് ഭാസ്കരന് (78) നിര്യാതനായി. ഭാര്യ: ജയരേഖ.
മകന്: വൈശാഖ്. മരുമകള്‍: അപര്‍ണ (മാതൃഭൂമി, കോഴിക്കോട്). സഹോദരങ്ങള്‍: ശാന്ത (കുറ്റ്യാടി), സരോജ (ചെന്നൈ), പത്മിനി (മണിയൂര്‍), പരേതനായ ബാവ തൂവാട്ട്. സഞ്ചയനം വ്യാഴാഴ്ച.