പോലൂർ: മാരാത്ത് മീത്തൽ താമസിക്കും മലയിൽ ദേവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പറയമ്പിര.
മക്കൾ: അജിത, അനിത, പ്രദീപൻ (സി.പി.എം പോലൂർ അമ്പലം ബ്രാഞ്ച് അംഗം), ബിന്ദു. മരുമക്കൾ: മനോഹരൻ, അനിൽകുമാർ, മിനി, പരേതനായ പ്രകാശൻ. സഞ്ചയനം ബുധനാഴ്ച.