തിരുവള്ളൂർ: പുറത്ത് മന്ദത്ത് ആയിഷ ഹജ്ജുമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ പുറത്ത്മന്ദത്ത് അമ്മദ് മാസ്റ്റർ. മക്കൾ: പി.എം. അബ്ദുല്ല മഞ്ഞോളി, പി.എം. മൊയ്തു (ട്രഷറർ, തിരുവള്ളൂർ നുസ്റത്തുൽ ഇസ് ലാം സഭ), ആമിന പൊയിൽ പുറത്ത് (പയ്യോളി), പാത്തു തങ്കച്ചാലിൽ (മണിമല), കദീജ തേറക്കാട്ടിൽ (കോട്ടപ്പള്ളി). മരുമക്കൾ: കദീജ മഞ്ഞോളി, നഫീസ തരിയോട്ട്, പരേതരായ പൊയിൽ പുറത്ത് ഖാദർ മുസ് ലിയാർ, തങ്കേചാലിൽ പോക്കർ, ഞേറക്കാട്ടിൽ അമ്മദ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് തിരുവള്ളൂർ ടൗൺ ജുമാ മസ്ജിദിൽ.