തലക്കുളത്തൂർ: പറമ്പത്ത് ചിറക്കൽ പരേതനായ മീത്തൽ മുഹമ്മദിന്റെ ഭാര്യ മറിയം(62) നിര്യാതയായി. മക്കൾ: തെസ്നിമ, റഹ് മത്ത്, ഷമീമ. മരുമക്കൾ: അബ്ദുൽ അസീസ് അത്തോളി, അബ്ദുൽ മുനീർ അത്തോളി, ഫിയാസ് പാലക്കാട്.സഹോദരങ്ങൾ: മുഹമ്മദ്, ലത്തീഫ്, ഇസ്മായിൽ.