കൊടുവള്ളി: പുൽപറമ്പ് മുക്ക് പുൽപറമ്പിൽ മുജീബുറഹ്മാൻ (49) നിര്യാതനായി. പിതാവ്: പരേതനായ കോയ. മാതാവ്: ഫാത്തിമ. ഭാര്യ: സകീന. മക്കൾ: മുഹമ്മദ് ആശിഖ് മുഈനി അൽ ഹുസ്നി, മുഹമ്മദ് റാഷിദ്, ഖദീജ നിഷാന. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, മുഹമ്മദ് നിസാം, റംല മുഹമ്മദ്, സറീന മനാഫ്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ തല പെരുമണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.