കോഴിക്കോട്: തിരുവണ്ണൂർ സലഫി മസ്ജിദിന് സമീപം തസ്മയിൽ പി.എം. മുഹമ്മദ് കോയ (76) നിര്യാതനായി. ഭാര്യ: തോട്ടത്തിൽ ഷക്കീല. മക്കൾ: തസ്ലീന, തഫ്ഷീന, ഫെസ്മി. മരുമക്കൾ: ഫിറോസ് (ദുബൈ), ഫിൽസർ (ബിസിനസ്), ഷംസീർ (ദുബൈ).