മലാപ്പറമ്പ്: മലാപ്പറമ്പ് ഹൗസിങ് കോളനിക്കു സമീപം ഓഷിയാന വീട്ടിൽ നടേമ്മൽ സതീന്ദ്രൻ (75) നിര്യാതനായി. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ റിട്ട. ചീഫ് എൻജിനീയറായിരുന്നു. ഭാര്യ: അഡ്വ. ടി.പി. സേതുലക്ഷ്മി. മക്കൾ: എസ്. അരുൺ പ്രേം, എസ്. ആനന്ദ്. മരുമക്കൾ: വിദ്യ വേണുഗോപാൽ, അപൂർവ. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.