ഓമശ്ശേരി: വെളിമണ്ണ കാവിൽ മുഹമ്മദ് (53) നിര്യാതനായി. ദീർഘകാലമായി ഓമശ്ശേരിയിലെ കച്ചവടക്കാരനായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കൾ: മനാസുൽ അൻസാരി (ദുബൈ), മെഹർബാൻ, അലി റബ്ബാനി, ആയിഷ ഫിദ. മരുമക്കൾ: ഷഹർജാൻ തട്ടാഞ്ചേരി, സുഹൈൽ പറമ്പത്ത്കാവ്, റുഫൈദ മടവൂർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വെളിമണ്ണ മഹല്ല് ജുമാ മസ്ജിദിൽ.