പാഴൂർ: പരേതനായ പി.സി. അഹമ്മദിന്റെ മകൻ പി.സി. അബ്ദുൽ മജീദ് (60) ചിറ്റാരിപ്പിലാക്കൽ നിര്യാതനായി. കൂളിമാട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. മാതാവ്: ഉമ്മത്തി ഉമ്മ. ഭാര്യ: ഖദീജ. മക്കൾ: ജവാദ് അഹ്മദ്, ജസ്നിൽ. മരുമക്കൾ: ഹൈറ പെരിങ്ങളം, നസ്ന മുത്താലം.