മടവൂർ: ആരാമ്പ്രം ഇടക്കാട്ട് പൊങ്കിരാവിൽ മമ്മു (74) നിര്യാതനായി. ഭാര്യ: തെക്കേ പൊയിൽ ആയിഷ. മക്കൾ: സുബൈർ, റൗഫത്ത്, ഷറീന, റുബീന. മരുമക്കൾ: മാമു വെള്ളി പറമ്പ്, റഷീദ് കുറ്റിക്കാട്ടൂർ, ഗഫൂർ ബാലുശ്ശേരി, സാഹിന പെരുമണ്ണ.