കിണാശ്ശേരി: കെ.ടി. സിയിലെ ആദ്യകാല ഡ്രൈവറും കുംസൺ ബേക്കറി ഉടമ പരേതനായ അറുമുഖൻ എന്നിവരുടെ സഹോദരനുമായ കല്ലുവെട്ടുകുഴിയിൽ കുട്ടപ്പൻ (83) നോർത്ത് കിണാശ്ശേരി എടക്കരത്താഴം വസതിയിൽ നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സുമേഷ്, രഞ്ജിത്ത്, സുപ്രിയ, ബിന്ദു. മരുമക്കൾ: രവീന്ദ്രൻ പള്ളിപ്പുറം, മണി പൂവങ്ങൽ, സിന്ധു, ഷിബില. സഹോദരങ്ങൾ: പരേതരായ വേലായുധൻ, കല്യാണി.