വടകര: നാദാപുരം റോഡിലെ മുൻ വ്യാപാരി കെ.ടി. ബസാറിൽ രായരോത്ത് താഴെകുനിയിൽ ആർ.കെ. ദാമു (76) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ദീപ്തി (പ്രധാനാധ്യാപിക കൊട്ടയോടി എൽ.പി സ്കൂൾ), ദീപക്. മരുമക്കൾ: സജീവൻ (അധ്യാപകൻ ചോതാവൂർ ഹയർസെക്കൻഡറി സ്കൂൾ), ദീപ. സഹോദരങ്ങൾ: ശാന്ത, അശോകൻ, പരേതനായ മുകുന്ദൻ.