വേളം: പുത്തലത്തെ താനക്കണ്ടി അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അഷ്റഫ്,ആബിദ. മരുമക്കൾ: അലി ചോയിമഠം, സമീറ പാലേരി. സഹോദരങ്ങൾ: താനക്കണ്ടി സൂപ്പി, പോക്കർ, ബഷീർ, മറിയം, ബിയ്യാത്തു, ആയിഷ, പരേതരായ അമ്മത്, അന്ത്രു.