എകരൂൽ: കരുമല കിഴക്കയിൽ മീനാക്ഷി അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ തരിപ്പാൽ കുഞ്ഞിരാമൻ. മക്കൾ: പുരുഷോത്തമൻ, രാജൻ, ഗണേശൻ. മരുമക്കൾ: ശ്യാമള പൂനൂർ, റീജ ചീക്കിലോട്, പ്രേമ നടുവണ്ണൂർ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ കണ്ണിപൊയിൽ, ചെക്കൂട്ടി കണ്ണിപ്പൊയിൽ, തിരുമാലക്കുട്ടി അത്തോളി, പെണ്ണുക്കുട്ടി എടക്കര, മാത ചേളന്നൂർ. സഞ്ചയനം ശനിയാഴ്ച.