മുക്കം: മാമ്പറ്റക്കുന്നത്ത് ചില്ലക്കുട്ടി (92) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: സൗമിനി, കാർത്യായനി, പരേതയായ കല്യാണി. മരുമക്കൾ: അപ്പുട്ടി മുണ്ടക്കൽ, ഗോപാലൻ കൈയിട്ടാപ്പൊയിൽ, പരേതനായ ബാലൻ നെച്ചൂളി. സഞ്ചയനം ശനിയാഴ്ച.