മാള: കനകക്കുന്ന് തോപ്പിൽ പരേതനായ മുഹമ്മദുണ്ണിയുടെ ഭാര്യ അലീമ (98)നിര്യാതയായി. മക്കൾ: അടിമ, അമീർ, അബു, റുഖിയ, റാബിയ, പരേതരായ കുഞ്ഞുമുഹമ്മദ്, അലിയാർ. മരുമക്കൾ: ആമിന, സാജി, നസീമ, അലി, നെസീമ, ബീവി.