മണ്ണുത്തി: പട്ടാളകുന്ന് പയ്യപ്പാട്ട് വാസു (76) നിര്യാതനായി. ഭാര്യ: പ്രേമാവതി. മക്കൾ: സന്തോഷ്, സുമേഷ്. മരുമക്കൾ: ശ്രീകല, ഇന്ദു. സംസ്കാരം ബുധനാഴ്ച 9.30ന് കൊഴുക്കുള്ളി ഓർമക്കൂട് ശ്മശാനത്തിൽ.