നടുവണ്ണൂർ: ചേക്കിയിൽ അമ്മദ് കോയ (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അർഷാദ് (കുവൈത്ത്), ഫിനൂ അർഷാന. മരുമക്കൾ: സീനത്ത് (മുരികുത്തി), മുഹമ്മദലി (കാവുംതറ). സഹോദരങ്ങൾ: മൂസാൻകുട്ടി, മറിയം, ജമീല, സുലൈഖ.