പേരാമ്പ്ര: കോടേരിച്ചാൽ ചെട്ട്യാം ചോലയിൽ പരേതനായ സി.സി. ബാലന്റെ ഭാര്യ കല്യാണി (69) നിര്യാതയായി. മക്കൾ: മുരളി (പെയിന്റർ), രേഖ, രജനി. മരുമക്കൾ: ബാബു (പുറക്കാട്), സുരേഷ് (ഉള്ളിയേരി), സിന്ധു (പ്രൈം കോളജ് പേരാമ്പ്ര). സഹോദരങ്ങൾ: മാധവൻ (ആവള), രാജൻ, രാജീവൻ, ശാരദ.