പയ്യോളി: ഇരിങ്ങൽ കീളന്നൂർ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (86-റിട്ട. തമിഴ്നാട് പൊലീസ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ലിഷ (അധ്യാപിക പയ്യോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ), ലിനീഷ്. മരുമകൻ: കെ. സന്തോഷ് (ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂർ). സഹോദരങ്ങൾ: ദേവി അമ്മ, പരേതയായ കല്യാണി അമ്മ (ചങ്ങരോത്ത്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.