കുറ്റിക്കാട്ടൂർ: കൊല്ലരുകണ്ടിയിൽ സുരേഷ് കുമാർ (53) നിര്യാതനായി. പിതാവ്: പരേതരായ ഉണ്ണിക്കുട്ടി. മാതാവ്: യശോദ. ഭാര്യ: ഷൈമ. മക്കൾ: ഹരിനന്ദ്, കാർത്തിക. സഹോദരങ്ങൾ: അനിൽകുമാർ, രജനികാന്ത്. സഞ്ചയനം ശനിയാഴ്ച.