പഴയങ്ങാടി: മാട്ടൂൽ പള്ളിക്കു സമീപം അറക്കാൽ ഹൗസിൽ അച്ചുമ്മാന്റകത്ത് അബ്ദുസ്സലാം (81) നിര്യാതനായി. ഭാര്യ: അറക്കാൽ റുഖിയ. മക്കൾ: ആബിദ, ആരിഫ, ആബിദ്, സഫീന, സാജിദ. മരുമക്കൾ: ഇസ്മായിൽ, അബ്ദുൽ റഷീദ്, ശമീന, ഫൈസൽ, മഹ്റൂഫ്. സഹോദരങ്ങൾ: സഫിയ, കുഞ്ഞിപ്പാത്തു, പരേതരായ ഹവ്വ ഉമ്മ, മഹമൂദ് ഹാജി, അബ്ബാസ് ഹാജി.