പള്ളിക്കുന്ന്: അംബികാ റോഡിൽ പള്ളിക്കുന്ന് പാലത്തിനു സമീപം യശോദയിൽ റിട്ട. റെയിൽവേ ലോക്കോ പൈലറ്റ് ടി. രാജീവൻ (65) നിര്യാതനായി. ഭാര്യ: പ്രമീള (പ്രിൻസിപ്പൽ, നവോദയ വിദ്യാലയ, കുടക്). മക്കൾ: ഡോ. രമ്യ രാജീവ്, ഡോ. നവ്യ രാജീവ്. മരുമകൻ: ശോഭൻരാജ്. സഹോദങ്ങൾ: മുരളീധരൻ (ബാബു), മധുസൂദനൻ (ബേബി), പ്രസാദ്, ജ്യോതി, വിനോദ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പയ്യാമ്പലം.