തൃത്താല: പള്ളിപ്പുറം കാരമ്പത്തൂര്‍ കല്ലായില്‍ പോക്കര് (83) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കള്‍: മറിയ, മുജീബ്, മൈമൂന. മരുമക്കള്‍: ഹംസ, സഫിയ, ഷക്കീല്‍.