കാങ്കോൽ: പ്രാന്തംചാൽ ശ്രീരാം ചന്ദ്രമിഷൻ ആശ്രമത്തിലെ എസ്.ബി.ടി റിട്ട. റീജിനൽ മാനേജർ ടി.വി. കുഞ്ഞിക്കണ്ണ പൊതുവാൾ (78) നിര്യാതനായി. എസ്.ആർ.സി.എം മുൻ സോണൽ കോഓഡിനേറ്ററാണ്. ഭാര്യ: ടി. ബാലാമണി. മകൻ: ടി. സുനിൽകുമാർ (ഐ.ഡി.ബി.ഐ മാനേജർ, മംഗളൂരു). മരുമകൾ: ഡോ. മഞ്ജു ആർ. നാഥ് (അന്നൂർ,കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രഫ., പയ്യന്നൂർ കോളജ്). സഹോദരങ്ങൾ: ടി.വി. കുഞ്ഞിരാമ പൊതുവാൾ (മാത്തിൽ), ടി.വി. ഗോവിന്ദ പൊതുവാൾ (തൃക്കരിപ്പൂർ), ടി.വി. പത്മാവതി (കരിവെള്ളൂർ), ടി.വി. ഭവാനി (ആലക്കാട്), ടി വി. ചന്ദ്രമതി (എരമം), പരേതരായ ടി.വി. കൃഷ്ണ പൊതുവൾ, ടി. വി. നാരായണ പൊതുവാൾ, ടി. വി. കാർത്ത്യായനിയമ്മ.